SSLC SOCIAL SCIENCE 1
യൂണിറ്റ് : 1 മാനവികത
1. യൂറോപ്പിൽ മറ്റു നഗരങ്ങളും ഇറ്റാലിയൻ നഗരങ്ങളും തമ്മിലുള്ള വ്യത്യാസം എന്ത്?
2. ഇറ്റലിയിലെ നവോത്ഥാന കലയുടെ പ്രധാന കേന്ദ്രം?
3. മാനവികത
4. മധ്യകാലഘട്ടത്തെ സ്വാധീനിച്ച തത്വചിന്താ വിദ്യാലയം ഏതാണ്?
5. സ്കൊളാസ്റ്റിസിസം ഏതു വിശ്വാസരീതിയാണ് പിൻതുടർന്നത്?
6. സ്കൊളാസ്റ്റിസിസം ഏത് ആശയത്തിനാണ് ഊന്നൽ കൊടുത്തിട്ടുള്ളത്?
7. ഇറ്റാലിയൻ നഗരങ്ങൾ സമ്പന്നമാകുന്നതിൻ്റെ കാരണങ്ങൾ?
8. നവോത്ഥാന ചിത്രകല
9. നവോത്ഥാനകാലത്ത് നിലനിന്നിരുന്ന ആശയങ്ങളിൽ നിന്നും വഴിപിരിയാനുള്ള പ്രവണത ഈ കാലത്ത് ശക്തിപ്പെട്ടു. ഈ മാറ്റങ്ങളുടെ സവിശേഷത എന്തെല്ലാം?
10. പ്ലേഗ് കൊണ്ടുണ്ടായ പ്രത്യാഘാതങ്ങൾ എന്തെല്ലാം?
11. സ്‌കൊളാസ്റ്റിസിസവും മാനവികതയും തമ്മിലുള്ള വ്യത്യാസം?
12. ലോകചരിത്രം
കാലഘട്ടം |
കാലം |
പ്രാചീനകാലം |
|
മധ്യകാലം |
|
ആധുനികകാലം |
13. പ്രതിമതനവീകരണത്തിൻ്റെ ഉപജ്ഞാതാവ് ആര്?
14. പ്രതിമതനവീകരണം
യൂണിറ്റ് : 2 സ്വാതന്ത്ര്യം സമത്വം സഹോദര്യം
1. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത് ആര്?
2. ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാൻസിലെ ഭരണാധികാരിയായിരുന്ന രാജവംശം?
3. ഫ്രഞ്ച് പാർലമെന്റിന്റെ പേരെന്ത്?
4. ഫ്രഞ്ച് സമൂഹത്തിലെ മൂന്ന് വിഭാഗങ്ങൾ?
5. സോഷ്യൽ കോൺട്രാക്‌ടിൻ്റെ പിതാവ് ആര്?
6. നെപ്പോളിയൻ പരാജയപ്പെട്ട അവസാന യുദ്ധം?
7. ഫ്രഞ്ചു വിപ്ലവത്തിൻ്റെ കാരണങ്ങൾ എന്തെല്ലാം?
8. ഫ്രഞ്ചു വിപ്ലവത്തിന്റെ ഫലങ്ങൾ?
9. നെപ്പോളിയൻറെ ഭരണപരിഷ്‌കാരങ്ങൾ?
10. വിയന്ന സമ്മേളനത്തിൻ്റെ പ്രധാന തീരുമാനങ്ങൾ?
യൂണിറ്റ് : 4 സമ്പത്തും ലോകവും
1. ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി
2. സമുദ്ര പര്യവേക്ഷണ യാത്രകൾക്ക് സഹായിച്ച ഘടകങ്ങൾ
3. യൂറോപ്യൻ പര്യവേക്ഷണം - ആഫ്രിക്ക
4. ഇന്ത്യയിലേക്കുള്ള സമുദ്ര പര്യവേക്ഷണം (പോർച്ചുഗീസ് പര്യവേക്ഷകർ)
5. ത്രികോണ വ്യാപാരം
പ്രദേശം |
വ്യാപാരം |
ആഫ്രിക്ക |
|
അമേരിക്ക |
|
യൂറോപ്പ് |
6. മെർക്കന്റലിസം സവിശേഷതകൾ
7. വ്യവസായവൽക്കരണം മാറ്റങ്ങൾ
8. വ്യാവസായിക വിപ്ലവത്തിൻ്റെ പരിണിത ഫലങ്ങൾ?
9. സാമ്രാജ്യത്വം
10. ഒന്നാം ലോകമഹായുദ്ധം
സൈനിക സഖ്യങ്ങൾ:
ത്രികക്ഷി സൂഖ്യം |
ത്രികക്ഷി സൗഹാർദം |
അനന്തര ഫലങ്ങൾ:
11. സമഗ്രാധിപത്യം സവിശേഷതകൾ
വിഭാഗം |
ഇറ്റലി |
ജർമ്മനി |
നേതാവ് |
||
അനുയായികൾ |
||
ആശയം |
12. രണ്ടാം ലോക മഹായുദ്ധം
സൈനിക സഖ്യങ്ങൾ:
അച്ചുതണ്ടു ശക്തികൾ |
സഖ്യശക്തികൾ |
അനന്തര ഫലങ്ങൾ:
13. യുദ്ധാനന്തര ലോകം
14. പുത്തൻ കൊളോണിയൽ നയം
യൂണിറ്റ് : 6 സ്വാതന്ത്ര്യത്തിനായുള്ള ബഹുജന മുന്നേറ്റം
1. ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ?
2. ഒന്നാം ലോകമഹായുദ്ധം ഇന്ത്യയിൽ സൃഷ്‌ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ?
3. റൗലറ്റ് നിയമം നിലവിൽ വന്ന വർഷം?
4. ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ ഇന്ത്യയിലെ നേതാക്കൾ?
5. നിസ്സഹകരണ സമര രീതികൾ?
6. നിസ്സഹകരണ പ്രസ്ഥാനത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം
7. നിസ്സഹകരണ സമരം ഗാന്ധിജി പിൻവലിച്ചതിനെ ദേശീയദുരന്തം എന്ന് പ്രഖ്യാപിച്ചത് ആര്?
8. സ്വരാജ് പാർട്ടി രൂപീകരിച്ചതാര്?
9. റാംപ ലഹള
10. സൈമൺ കമ്മീഷൻ
11. ബർദോളിയിലെ കർഷക മുന്നേറ്റം
12. ലാഹോർ സമ്മേളനം 1929 പ്രാധാന്യം
13. ദണ്ഡി യാത്ര
ലക്ഷ്യം :- എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ഉപ്പുനിയമം ലംഘിച്ചുകൊണ്ട് നിയമലംഘന സമരം തുടങ്ങാൻ ഗാന്ധിജി തീരുമാനിച്ചു.
1930 ഏപ്രിൽ 6 ന നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ ഗാന്ധിജി തീരുമാനിച്ചു.
14. ഇന്ത്യയുടെ വടക്ക് - പടിഞ്ഞാറൻ പ്രദേശത്ത് നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് ആര്?
15. നിയമ ലംഘന പ്രസ്ഥാനത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം.
b) തൊഴിലാളികൾ: റെയിൽവേ, തുറമുഖം, ഖനി എന്നിവടങ്ങളിലെ തൊഴിലാളികൾ പങ്കെടുത്തു.
c) സ്ത്രീകൾ: ഉപ്പു നിർമ്മാണം, കടകൾ പിക്കറ്റ് ചെയ്യൽ തുടങ്ങിയവയിൽ പങ്കെടുത്തു.
16. വിപ്ലവ സംഘടനകൾ
17. കർഷകരുടെ പ്രയാസങ്ങൾ?
18. പ്രധാനപ്പെട്ട കർഷക പ്രസ്ഥാനങ്ങൾ?
19. തൊഴിലാളികളുടെ പ്രശ്നം
20. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന?
21. ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചത് ആര്?
22. ഇന്ത്യൻ നാഷണൽ ആർമിയും സുഭാഷ് ചന്ദ്രബോസും
ഐ.എൻ.എ പുനഃസംഘടിപ്പിച്ച ശേഷം ജപ്പാൻ പട്ടാളത്തോടൊപ്പം ഇന്ത്യയിലെത്തി.
ബ്രിട്ടീഷ് പട്ടാളത്തിൻ്റെ കനത്ത ചെറുപ്പു നിൽപ്പിനാൽ പരാജയപ്പെട്ടു.
23. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ച വർഷം?
24. സിംല സമ്മേളനത്തിനുശേഷം ഉണ്ടായ സംഭവങ്ങൾ?
ക്യാബിനറ്റ് മിഷൻ (1946) അധികാര കൈമാറ്റം ചർച്ച ചെയ്യാൻ ഇന്ത്യയിലെത്തി.
മൗണ്ട് ബാറ്റൺ പദ്ധതി (1947) വൈസ്രോയി മൗണ്ട് ബാറ്റൺ മുന്നോട്ടു വച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യം. 1947 ൽ ഇന്ത്യ സ്വാതന്ത്ര്യമായി. ജവഹർലാൽ നെഹ്റു ആദ്യത്തെ പ്രധാനമന്ത്രി ആയി.
യൂണിറ്റ് : 7 സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം
1. ബംഗാൾ വിഭജനത്തിൻ്റെ കാരണങ്ങൾ
2. സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികൾ?
3. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടന
സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ നേതാക്കന്മാർ - ജസ്റ്റീസ് ഫസൽ അലി, കെ.എം. പണിക്കർ, എച്ച്. എൻ. കുൻസ്രു.
1956 നവംബർ 1 ന 14 ഭാഷാ സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും രൂപീകൃതമായി.
പ്രധാനപ്പെട്ട നേതാക്കന്മാർ - ജവഹർ ലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, പട്ടാഭി സീതാ രാമയ്യ
4. വിപ്ലവങ്ങളും ബന്ധപ്പെട്ടവരും
വിപ്ലവം |
വ്യക്തി / മേഖല |
ഹരിത വിപ്ലവം |
|
ധവള വിപ്ലവം |
|
നീല വിപ്ലവം |
5. ദേശീയ വിദ്യാഭ്യാസ നയം (1986, 2020)
6. ഇന്ത്യയിലെ ആദ്യത്തെ കൃത്യമ ഉപഗ്രഹം
7. ഐ.എസ്.ആർ.ഒ (ISRO)
8. ഇന്ത്യയുടെ വിദേശനയം-
9. ഇന്ത്യൻ വിദേശനയത്തിൻ്റെ മുഖ്യശില്പി?
10. പഞ്ചശീല തത്ത്വങ്ങൾ?
11. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമങ്ങളുടെ ഫലങ്ങൾ?
12. കേരളത്തിലെ ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങൾ?