S S L C EXAM 2026 SOCIAL SCIENCE SIMPLE D+ NOTE
- നവോത്ഥാനത്തിന്റെ സവിശേഷതകൾ എന്തെല്ലാം? a. മാനവികത b. നഗരജീവിതത്തിന്റെ വളർച്ച c. വ്യക്തിസ്വാതന്ത്ര്യം d. യുക്തിചിന്ത e. കച്ചവടത്തിന്റെ പുരോഗതി
- ഇറ്റാലിയൻ നഗരങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം? a. സ്വതന്ത്രവും സമ്പന്നവും ഊർജസ്വലവും ആയിരുന്നു. b. ബാങ്കിംഗ്, ഇൻഷ്വറൻസ് എന്നിവ അറിയാം c. ബുക്ക് കീപ്പിംഗ് അറിയാം d. അതിസമ്പന്നരായ വ്യക്തികൾ ഉണ്ടായിരുന്നു.
- നവോത്ഥാന ചിത്രകലയുടെ സവിശേഷതകൾ എന്തെല്ലാം? a. ഭൂദൃശ്യങ്ങൾ b. എണ്ണച്ചായത്തിന്റെ ഉപയോഗം c. ഛായാചിത്രങ്ങൾ d. മനുഷ്യശരീരത്തിന്റെ ചിത്രീകരണം
- നവോത്ഥാന കാലഘട്ടത്തിൽ ശാസ്ത്രം നൽകിയ സംഭാവനകൾ എന്തെല്ലാം? a. ദൂരദർശിനി- ഗലീലിയോ കണ്ടുപിടിച്ചു b. പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യൻ- കോപ്പർനിക്കസ് c. ഗ്രഹങ്ങളുടെ ചലനത്തിൽ വ്യത്യാസമുണ്ട്- കെപ്ലർ d. ഗുരുത്വാകർഷണ സിദ്ധാന്തം- ഐസക് ന്യൂട്ടൻ
- പ്രതിനവീകരണം വിവരിക്കുക.: a. ജീസസ് സുനഹദോസ് b. പോപ്പ് വിമോചനപത്ര നിരോധിച്ചു. c. ‘ഇൻഡക്സ്’ പ്രസിദ്ധീകരിച്ചു d. മതവിചാരണ കോടതി പുനഃസ്ഥാപിച്ചു
- ഫ്രഞ്ച് സമൂഹം- എസ്റ്റേറ്റുകൾ: a. ഒന്നാം എസ്റ്റേറ്റ്- പുരോഹിതർ b. രണ്ടാം എസ്റ്റേറ്റ്- പ്രഭുക്കൾ c. മൂന്നാം എസ്റ്റേറ്റ്- സാധാരണക്കാർ
- ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങൾ എന്തെല്ലാം? a. രാജാക്കന്മാരുടെ ഏകാധിപത്യം b. സാമൂഹിക സാമ്പത്തിക അസമത്വം c. ചിന്തകന്മാരുടെ സ്വാധീനം d. സാമ്പത്തിക പ്രതിസന്ധി
- ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലങ്ങൾ വിവരിക്കുക? a. ഫ്യൂഡലിസം തകർന്നു b. പഴയ നിയമങ്ങൾ ഇല്ലാതായി c. ആധുനിക ദേശീയത രൂപം കൊണ്ടു. d. ജനാധിപത്യ ഭരണക്രമം
- ഫ്രാൻസിലെ ദേശീയ സഭ നിയമനിർമ്മാണം വഴി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ എന്തെല്ലാം? a. അടിമത്തം നിർത്തലാക്കി b. പ്രഭുക്കളുടെ അധികാരങ്ങൾ കളഞ്ഞു c. സഭയ്ക്ക് നൽകണ്ട കരം നിർത്തി d. അധിക നികുതികൾ റദ്ദാക്കി.
- ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകർ ആരെല്ലാം? a. വോൾട്ടയർ- തത്വചിന്തകനും, ചരിത്രകാരനും, ആക്ഷേപഹാസ്യകാരനും മനുഷ്യസ്നേഹിയും ആയിരുന്നു. b. റൂസോ- വിദ്യാഭ്യാസ ചിന്തകനും, രാഷ്ട്രമീമാംസകനും ആയിരുന്നു. നല്ല നിയമം നല്ല പൗരനെ സൃഷ്ടിക്കുന്നു എന്ന് വാദിച്ചു. c. മോണ്ടെസ്ക്യു- സഭയുടെ ദൂഷ്യങ്ങളെയും രാഷ്ട്രത്തിന്റെ സ്വച്ഛാധിപത്യത്തെയും വിമർശിച്ചു. നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ചു.
- നെപ്പോളിയൻ ഫ്രാൻസിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ എന്തെല്ലാം? a. നിയമപരിഷ്കാരങ്ങൾ- പുതിയ നിയമ സംഹിത, ഫ്യൂഡൽ നിയമങ്ങൾ അസാധുവാക്കി. b. കൺകോർഡറ്റ്- സഭയ്ക്കും മറ്റ് മതവിഭാഗങ്ങൾക്കും പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചു c. വിദ്യാഭ്യാസ പരിഷ്കാരങ്ങൾ- വിദ്യാഭ്യാസം സാർവത്രികമാക്കി. ലിസെ- സർക്കാർ സ്കൂളുകൾ സ്ഥാപിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഫ്രാൻസ് ആരംഭിച്ചു d. സാമ്പത്തിക പരിഷ്കാരങ്ങൾ- ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു. ഏകീകൃത കറൻസി നടപ്പിലാക്കി. e. സൈനിക പരിഷ്കാരങ്ങൾ- സൈന്യത്തെ ബറ്റാലിയനുകളാക്കി പുനഃസംഘടിപ്പിച്ചു.
- വിയന്ന സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങൾ? a. യൂറോപ്പിൽ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുള്ള രാജഭരണം പുനഃസ്ഥാപിക്കുക. b. ഫ്രാൻസിൽ ബൂർബൺ രാജഭരണം പുനഃസ്ഥാപിക്കുക c. ബ്രിട്ടന്റെ നാവിക ആധിപത്യവും റഷ്യയുടെ കിഴക്കൻ യൂറോപ്പിലെ ആധിപത്യവും അംഗീകരിക്കുക. d. മധ്യയൂറോപ്പിൽ ഓസ്ട്രിയയുടെ ആധിപത്യം അംഗീകരിക്കുക.
- സാമാന്യബോധജ്ഞാനത്തിന്റെ പരിമിതികൾ എന്തെല്ലാം? a. ഭാഗികമായ അറിവുകൾ മാത്രം നൽകുന്നു b. തെറ്റായ മാതൃകകളെ അടിസ്ഥാനമാക്കുന്നു
- വ്യക്തികളുടെ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വിവിധ ഘടകങ്ങൾ ഏതെല്ലാം? a. സാമ്പത്തികം b. ഭരണപരം c. പാരിസ്ഥിതികം d. ഭൂമിശാസ്ത്രപരമായ അസമത്വം
- സമൂഹശാസ്ത്രസങ്കല്പത്തിന്റെ സവിശേഷതകൾ എന്തെല്ലാം? a. സ്വയംപ്രതിഫലനം സാധ്യമാക്കുന്നു b. വിമർശനാത്മക ചിന്ത വളർത്തുന്നു c. അനുതാപവും സഹിഷ്ണുതയും വളർത്തുന്നു
- സാമൂഹിക പ്രശ്നങ്ങളുടെ കാരണങ്ങൾ സാമാന്യ ബോധജ്ഞാന സമീപനത്തിലൂടെയും സമൂഹശാസ്ത്രസങ്കൽപ്പ സമീപനത്തിലൂടെയും കണ്ടെത്തുക?
- കോളനിവൽക്കരണത്തിന്റെ ഫലങ്ങൾ എന്തെല്ലാം? a. യൂറോപ്യന്മാർ കോളനികളുടെ സമ്പത്ത് കൊള്ളയടിച്ചു b. അടിമവ്യാപാരം ആരംഭിച്ചു c. ക്രിസ്തുമതം കോളനികളിൽ പ്രചരിപ്പിക്കപ്പെട്ടു.
- ഒന്നാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ വിവരിക്കുക? a. സാമ്രാജ്യത്വ കിടമത്സരം b. തീവ്രദേശീയത c. സൈനിക സഖ്യങ്ങളുടെ രൂപീകരണം
- സൈനിക സഖ്യങ്ങൾ: a. ത്രികക്ഷി സഖ്യം: ഇറ്റലി, ജർമ്മനി, ഓസ്ട്രിയ- ഹംഗറി b. ത്രികക്ഷി സൗഹാർദ്ദം: ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ്
- രണ്ടാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ വിവരിക്കുക? a. വെഴ്സായ് ഉടമ്പടി b. സർവരാജ്യ സഖ്യത്തിന്റെ പരാജയം c. സൈനിക സഖ്യങ്ങളുടെ രൂപീകരണം d. പ്രീണന നയം
- സൈനിക സഖ്യങ്ങൾ: a. അച്ചുതണ്ടു ശക്തികൾ: ഇറ്റലി, ജർമ്മനി, ജപ്പാൻ b. സഖ്യശക്തികൾ: ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന
- കോൾഡ് യുദ്ധത്തിന്റെ ഫലങ്ങൾ വിവരിക്കുക? a. വിഭജനം സംഭവിച്ചു. b. കൃഷി- വ്യവസായം തകർന്നു c. യൂറോപ്യൻ ആധിപത്യം തകർന്നു
- സമഗ്രാധിപത്യത്തിന്റെ സവിശേഷതകൾ എന്തെല്ലാം? a. ജനാധിപത്യത്തിന്റെ നിരാസം b. യുദ്ധത്തെ മഹത്വവൽക്കരിക്കൽ c. തീവ്രദേശീയത
- പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ വിവരിക്കുക? a. സാധുതയുള്ള അഭിപ്രായങ്ങൾ പ്രതിഫലിപ്പിക്കുന്നു. b. ഒരു വിഷയത്തിൽ പൊതുസമ്മതം ഉണ്ടാക്കുന്നു c. സാഹചര്യങ്ങൾക്കും സമയത്തിനുമനുസരിച്ച് മാറുന്നതാണ്. d. നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല.
- പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികൾ ഏതെല്ലാം? വിവരിക്കുക a. കുടുംബം b. വിദ്യാഭ്യാസസ്ഥാപനങ്ങൾ c. മാധ്യമങ്ങൾ d. കലയും സാഹിത്യവും
- പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങൾ ഏതെല്ലാം? വിവരിക്കുക. a. നിരക്ഷരത b. ഡിജിറ്റൽ വിഭജനം c. ദാരിദ്ര്യം d. അഴിമതി e. പ്രാദേശികവാദം
- ഇന്ത്യയിൽ ഗാന്ധിജി പങ്കെടുത്ത ആദ്യകാല സമരങ്ങളും പൊതുസവിശേഷതകളും a. ചമ്പാരൻ നീലം കർഷക സമരം- നീലം കർഷകർ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്- കുന്തേവയുടെ പരിഹരിക്കപ്പെട്ടു b. അഹമ്മദാബാദ് തുണിമിൽ സമരം- വേതന വർദ്ധനവിന് വേണ്ടി- വേതനത്തിൽ വർദ്ധനവ് ലഭിച്ചു c. ഖേദ കർഷക സമരം- നികുതിയിളവിന് നടത്തിയ സമരം- നികുതിയിളവ് നൽകാൻ സർക്കാർ തയ്യാറായി.
- നിസ്സഹകരണ സമരത്തിന്റെ രീതികൾ അഥവാ സവിശേഷതകൾ വിവരിക്കുക.? a. സർക്കാർ ഉദ്യോഗങ്ങൾ രാജിവയ്ക്കുക b. കോടതികൾ ബഹിഷ്കരിക്കുക. c. വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക d. ബ്രിട്ടീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിക്കുക e. സ്വദേശി വസ്തുക്കൾ ഉപയോഗിക്കുക
- 1929 ലെ ലോകസാമ്പത്തിക മാന്ദ്യം സ്വാതന്ത്ര്യസമരത്തിലെ നാഴികക്കല്ലായി മാറിയത് എന്തുകൊണ്ട്? a. കോൺഗ്രസ് ആദ്യമായി പൂർണ്ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു. b. ബഹുജനസമരം ആരംഭിക്കാൻ ഗാന്ധിജിയെ ചുമതലപ്പെടുത്തി c. ത്രിവർണ്ണ പതാക സ്വീകരിച്ചു.
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സുഭാഷ് ചന്ദ്രബോസ്/ ഐഎൻഎ യും വഹിച്ച പങ്ക് വിവരിക്കുക? a. ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടി രൂപീകരിച്ചു. b. INA യുടെ നേതൃത്വം ഏറ്റെടുത്തു. c. INA പുനഃസംഘടിപ്പിച്ച് ഇന്ത്യയിലേക്ക് മാർച്ച് ചെയ്തു. d. INA യുടെ വനിതാ വിഭാഗം- ഝാൻസി റാണി റെജിമെന്റ്
- സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തെല്ലാം? a. അഭയാർത്ഥികളുടെ പുനരധിവാസം b. നാട്ടുരാജ്യങ്ങളുടെ സംയോജനം c. സംസ്ഥാനങ്ങളുടെ പുനഃസംഘടന d. സമ്പദ്ഘടന ശക്തിപ്പെടുത്തൽ
- ഇന്ത്യൻ യൂണിയനിലേക്കുള്ള നാട്ടുരാജ്യങ്ങളുടെ സംയോജനം എന്ന വിഷയത്തെക്കുറിച്ച് വിവരിക്കുക? a. നേതൃത്വം നൽകിയത്- സർദാർ വല്ലഭ്ഭായ് പട്ടേലും, വി പി മേനോനും ചേർന്നാണ്. b. വൈറ്റ് പേപ്പർ തയ്യാറാക്കി c. ലയനക്കരാറിൽ ഒപ്പിടാൻ നാട്ടുരാജ്യങ്ങളെ പ്രേരിപ്പിച്ചു. d. ചില നാട്ടുരാജ്യങ്ങൾ വിസമ്മതിച്ചു. e. ഇവയുടെ അനുരഞ്ജന ചർച്ച, സൈനികനടപടികളിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു.
- സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ വിവരിക്കുക? a. ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു b. മിശ്ര സമ്പദ് വ്യവസ്ഥ സ്വീകരിച്ചു c. പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചു d. അണക്കെട്ടുകൾ നിർമ്മിച്ചു.
- സ്വതന്ത്ര ഇന്ത്യ ശാസ്ത്ര- സാങ്കേതിക നയങ്ങൾ വിവരിക്കുക? a. ജവഹർലാൽ നെഹ്റു പ്രോത്സാഹനം നൽകി b. ശാസ്ത്ര സ്ഥാപനങ്ങൾ ആരംഭിച്ചു. c. IIT d. NIV e. IIM f. BARC
- ഇന്ത്യയുടെ ബഹിരാകാശ നയങ്ങൾ വിവരിക്കുക? a. ISRO, VSSC. b. ആര്യഭട്ട വിക്ഷേപണ ദൗത്യം. c. ചന്ദ്രയാൻ 1, 2, 3 d. മംഗൾയാൻ ദൗത്യം
- ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിസ്ഥാനതത്വങ്ങൾ എന്തെല്ലാം? a. സമാധാനപരമായ സഹവർത്തിത്വം b. ചേരിചേരാ നയം c. പഞ്ചശീലതത്വങ്ങൾ d. കോളനിവൽക്കരണം എതിർക്കുന്നു
- കേരളത്തിൽ വിദ്യാഭ്യാസം ജനകീയവും സാർവത്രികവുമാക്കുന്നതിന് വഴിയൊരുക്കിയ ഘടകങ്ങൾ എന്തെല്ലാം? a. ഭൂപരിഷ്കരണം b. സാമൂഹ്യപരിഷ്കരണം c. സമരത പ്രസ്ഥാനം. d. ഗ്രന്ഥശാല പ്രസ്ഥാനം e. അച്ചടിയുടെ വ്യാപനം
- കേരളം ആരോഗ്യമേഖലയിൽ സ്വീകരിച്ച നയങ്ങളുടെ ഫലങ്ങൾ എന്തെല്ലാം? a. കുറഞ്ഞ ശിശുമരണനിരക്ക് b. കുറഞ്ഞ മാതൃമരണനിരക്ക് c. ഉയർന്ന ആയുർദൈർഘ്യം d. കുറയുന്ന ജനസംഖ്യാവളർച്ചാ നിരക്ക്
- നാട്ടുരാജ്യങ്ങളുടെ സംയോജനം നടപ്പിലാക്കപ്പെട്ട മൂന്നു കരാറുകൾ ഏതെല്ലാം? a. തൽസ്ഥിതി കരാർ b. പ്രവേശന കരാർ c. സംയോജന കരാർ
- ആഭ്യന്തര അടിയന്തരാവസ്ഥയിലേക്ക് നയിച്ച കാരണങ്ങൾ? a. 1975 ജൂൺ 25 b. കേന്ദ്രസർക്കാരിനെതിരായി ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ c. ഗുജറാത്ത് സർക്കാരിനെ പിരിച്ചുവിട്ടത് d. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ
- 1975 ലെ ദേശീയ അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ എന്തെല്ലാം? a. ഫെഡറൽ വ്യവസ്ഥയെ ഇല്ലാതാക്കി b. കേന്ദ്രസർക്കാരിൽ അധികാരം കേന്ദ്രീകരിച്ചു c. മൗലികാവകാശങ്ങൾ മരവിപ്പിച്ചു d. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി
- ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ വിവരിക്കുക? a. വർഗീയത b. കൂറുമാറ്റം c. അഴിമതി d. രാഷ്ട്രീയത്തിലെ ക്രിമിനലിസം e. കേന്ദ്ര-സംസ്ഥാന സംഘർഷങ്ങൾ
- ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ സവിശേഷതകൾ/ ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ ഘടകങ്ങൾ ഏതെല്ലാം? a. ജാതി വ്യവസ്ഥ b. മതം c. ഭാഷ d. ഗോത്ര സമൂഹങ്ങൾ e. ഗ്രാമ- നഗര സമൂഹങ്ങൾ
- ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയായിരുന്നു? a. സാമൂഹിക വിശ്രേണീകരണം b. തൊഴിൽ വിഭജനം c. സാമൂഹിക നിയന്ത്രണവും ക്രമവും d. വിവാഹത്തിലെ നിയന്ത്രണങ്ങൾ
- ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ മതങ്ങളുടെ പങ്ക് എന്തെല്ലാം? a. സാമൂഹിക നിയന്ത്രണ ഉപാധി b. സാംസ്കാരിക ഐക്യം c. സാമൂഹിക മാറ്റത്തിന് സഹായിക്കുന്നു
- ഇന്ത്യൻ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിലും സാമൂഹ്യവ്യവസ്ഥ നിലനിർത്തുന്നതിലും ഭാഷകളുടെ പങ്ക് എന്തെല്ലാം? a. സാംസ്കാരിക പാരമ്പര്യങ്ങൾ സജീവമാക്കുന്നു b. സ്വത്വബോധം നൽകുന്നു c. ഐക്യത്തോട് ബഹുമാനം വളർത്തുന്നു
- ഇന്ത്യയുടെ സാംസ്കാരിക സംരക്ഷണത്തിൽ ഗോത്രസമൂഹം വഹിക്കുന്ന പങ്ക് വിവരിക്കുക? a. പരമ്പരാഗത അറിവ് b. കലയും സംസ്കാരവും c. സുസ്ഥിര ജീവിതം
- ദേശീയോദ്ഗ്രഥനം- പ്രത്യേകതകൾ വിവരിക്കുക? a. നാനാത്വത്തിൽ ഏകത്വം വളർത്തുന്നു b. സാമൂഹിക ഐക്യം വളർത്തുന്നു c. ദേശീയസ്വത്വം വികസിപ്പിക്കുന്നു. e. ജനാധിപത്യ ശക്തിപ്പെടുത്തൽ
SOCIAL SCIENCE-II
- അന്തരീക്ഷ താപവ്യാപനപ്രക്രിയകൾ ഏതെല്ലാം? a. താപചാലനം b. സംവഹനം c. അഭിവഹനം d. വികിരണം
- താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം? a. അക്ഷാംശസ്ഥാനം b. ഉയരം c. ഭൂപ്രകൃതി d. സമുദ്രജലപ്രവാഹങ്ങൾ
- അന്തരീക്ഷമർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്? a. താപനില b. ഉയരം c. ആർദ്രത
- സ്ഥിരവാതങ്ങൾ- a. വാണിജ്യവാതങ്ങൾ- 30° to 0° b. പശ്ചിമവാതങ്ങൾ- 30° to 60° c. ധ്രുവീയ വാതങ്ങൾ- 90° to 60°
- ആഗോളമർദ്ദമേഖലകൾ വിവരിക്കുക. a. മധ്യരേഖാ ന്യൂനമർദ്ദ മേഖല – ഭൂമധ്യരേഖാപ്രദേശം b. ഉപോഷ്ണ ഉച്ചമർദ്ദമേഖല- 30° വടക്ക്, 30° തെക്ക് c. ഉപധ്രുവീയ ന്യൂനമർദ്ദമേഖല – 60° വടക്ക്, 60° തെക്ക് d. ധ്രുവീയ ഉച്ചമർദ്ദമേഖല - ധ്രുവ പ്രദേശം
- ഘനീകരണത്തിന്റെ രൂപങ്ങൾ ഏതെല്ലാം? a. തുഷാരം b. ഹിമം c. മൂടൽമഞ്ഞ് d. മേഘങ്ങൾ
- മേഘങ്ങളെ നാലായി തിരിച്ചിരിക്കുന്നു. വിവരിക്കുക a. സിറസ് മേഘങ്ങൾ- നേർത്ത തൂവൽപോലെ b. സ്ട്രാറ്റസ് മേഘങ്ങൾ- കനത്ത പാളികളായി c. ക്യുമുലസ് മേഘങ്ങൾ- പഞ്ഞിക്കെട്ടുകൾ പോലെ d. നിംബസ് മേഘങ്ങൾ - ഇരുണ്ട മഴമേഘങ്ങൾ
- വിവിധതരം മഴകൾ ഏതെല്ലാമാണ്? a. പർവ്വതമഴ (ശൈശലവൃഷ്ടി) b. സംവഹനവൃഷ്ടി- നാലുമണിമഴ c. ചക്രവാതവൃഷ്ടി- വാതമുഖമഴ
- ഭൂമധ്യരേഖാ കാലാവസ്ഥാമേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാം? a. വനവ്യാപനം കൂടുതലാണ്. b. അടിസ്ഥാന സൗകര്യങ്ങൾ കുറവ് c. ഗതാഗതസൗകര്യം കുറവ്
- ടണ്‍ഡ്രമേഖലയിലെ എസ്കിമോകളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാം? a. ആധുനിക വീടുകളിൽ താമസിക്കുന്നു b. സ്പീഡ് ബോട്ടുകൾ ഉപയോഗിക്കുന്നു. c. രോമമുള്ള മൃഗങ്ങളെ വളർത്തുന്നു.
- ഉപഭോക്തൃ സംരക്ഷണപ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങൾ എന്തെല്ലാം? a. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക b. തട്ടിപ്പുകൾ തടയുക c. നിയമനിർമ്മാണം നടത്തുക
- ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉറപ്പുനൽകുന്ന ഉപഭോക്താവിന്റെ അവകാശങ്ങൾ എന്തെല്ലാം? a. സുരക്ഷിതത്വത്തിനുള്ള അവകാശം b. തിരഞ്ഞെടുക്കാനുള്ള അവകാശം c. അറിയാനുള്ള അവകാശം
- വിവിധതരം കബളിപ്പിക്കലുകളും അവ പരിഹരിക്കാനായി സമീപിക്കാവുന്ന സ്ഥാപനങ്ങളും മാർഗങ്ങളും പട്ടികപ്പെടുത്തുക. A. വിദ്യാഭ്യാസ തട്ടിപ്പുകൾ: 1. ഉപഭോക്തൃ കോടതിയെ സമീപിക്കുക 2. പോലീസിൽ പരാതി നൽകുക. 3. വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടുക B. ആരോഗ്യരംഗത്തെ തട്ടിപ്പുകൾ: a. ഗ്രീവൻസ് പോർട്ടൽ വഴി പരാതി നൽകുക. b. ആരോഗ്യസുരക്ഷ ആപ്പ് വഴി പരാതി നൽകാം c. പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ഫയൽ ചെയ്യാം. C. വിദേശ ജോലി പറ്റിക്കലുകൾ: 1. പ്രൊട്ടക്ടററ്റ് ഓഫ് എമിഗ്രന്റ്സ് വഴി പരാതിപ്പെടാം. 2. IPC സെക്ഷൻ 420 പ്രകാരം കേസ് ഫയൽ ചെയ്യാം. 3. ഇന്ത്യൻ എംബസിയിൽ പരാതി നൽകാം. D. ഓൺലൈൻ തട്ടിപ്പുകൾ: 1. സൈബർ സെല്ലിൽ പരാതി നൽകാം. 2. CERT-IN എന്ന പോർട്ടലിൽ റിപ്പോർട്ട് ചെയ്യുക. 3. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ വഴി പരാതി നൽകാം. E. ബാങ്കിംഗ് രംഗത്തെ പറ്റിക്കലുകൾ: 1. ബ്രാഞ്ച് മാനേജരെ സമീപിക്കുക. 2. RBI ഓംബുഡ്സ്മാനെ സമീപിക്കുക. 3. ബാങ്കിംഗ് ഓംബുഡ്സ്മാൻ ടോൾഫ്രീ നമ്പർ 14448
- ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം? a. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക b. ആരോഗ്യ സുരക്ഷ ഉറപ്പാക്കുക c. ഉപഭോക്തൃനീതി പ്രോത്സാഹിപ്പിക്കുക
- പണത്തിന്റെ പൊതുവായ ധർമ്മങ്ങൾ എന്തെല്ലാം? a. വിനിമയ ഉപാധി b. മൂല്യം അളക്കുന്നതിനുള്ള ഉപാധി c. മൂല്യശേഖരണ ഉപാധി
- റിസർവ് ബാങ്കിന്റെ ധർമ്മങ്ങൾ എന്തെല്ലാം? a. കറൻസി അച്ചടിച്ചിറക്കുക b. ബാങ്കുകളുടെ ബാങ്ക് c. സർക്കാരിന്റെ ബാങ്ക്
- റിസർവ് ബാങ്ക് വായ്പകൾ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന 2 ഉപാധികൾ എന്തെല്ലാം?
- അളവുപരമായ ഉപാധികൾ: a. ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തൽ b. റിസർവ് നിരക്കുകളിൽ മാറ്റം വരുത്തൽ c. പരസ്യവിപണി പ്രവർത്തനങ്ങൾ
- ഗുണപരമായ ഉപാധികൾ: a. മാർജിൻ ആവശ്യകത b. ധാർമ്മിക പ്രേരണ
- വാണിജ്യ ബാങ്കുകൾ നൽകുന്ന വിവിധതരം നിക്ഷേപ അക്കൗണ്ടുകൾ ഏതെല്ലാം? a. സമ്പാദ്യനിക്ഷേപം: കുറഞ്ഞ പലിശ നൽകുന്നു. b. കറണ്ട് നിക്ഷേപം: പലിശ നൽകാറില്ല. c. ഫിക്സഡ് ഡിപ്പോസിറ്റ്/ സ്ഥിരനിക്ഷേപം: സമ്പാദ്യനിക്ഷേപത്തേക്കാൾ കൂടുതൽ പലിശ നൽകുന്നു. d. ആവർത്തിത നിക്ഷേപം: സമ്പാദ്യ നിക്ഷേപങ്ങളേക്കാൾ കൂടിയ പലിശ നിരക്ക് ലഭിക്കും.
- ബാങ്കുകൾ നൽകുന്ന വിവിധതരം ബാങ്കിംഗ് സേവനങ്ങൾ വിവരിക്കുക? a. ക്രെഡിറ്റ് കാർഡ് b. ഡെബിറ്റ് കാർഡ് c. എടിഎം d. ലോക്കർ
- സാങ്കേതിക സൗകര്യങ്ങളുടെ ഫലമായി ബാങ്കിംഗ് മേഖലയിലുണ്ടായ പ്രധാന പണമിടപാട് സംവിധാനങ്ങൾ ഏതെല്ലാം? a. NEFT b. RTGS c. കോർ ബാങ്കിംഗ് d. UPI: ഗൂഗിൾ പേ, ഫോൺ പേ
- ഇന്ത്യയിലെ വായ്പാസ്ഥാപനങ്ങൾ ഏതെല്ലാം? a. ഔപചാരിക വായ്പാസ്ഥാപനങ്ങൾ: ബാങ്കുകൾ, സ്വാശ്രയ സംഘങ്ങൾ b. അനൗപചാരിക വായ്പാസ്ഥാപനങ്ങൾ: സുഹൃത്തുക്കൾ, ബന്ധുക്കൾ
- ബാങ്ക് ദേശസാൽക്കരണത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം? a. ഗ്രാമീണ മേഖലയിൽ ബാങ്കിംഗ് വളർത്തുക b. കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുക c. വായ്പയുടെ നീതിപൂർവ്വമായ വിതരണം
- സ്ത്രീമിത്ര കുടുംബശ്രീയുടെ ലക്ഷ്യങ്ങൾ എന്തെല്ലാം? a. ദാരിദ്ര്യം കുറയ്ക്കുക b. സ്ത്രീ ശാക്തീകരിക്കുക c. സംരംഭകത്വം d. ജീവിതനിലവാരം മെച്ചപ്പെടുത്തുക
- ഭൗമചലനങ്ങൾ എത്രതരം? ഏതെല്ലാം? ഭൗമചലനങ്ങൾ രണ്ട് തരം a. അന്തർജന്യ ചലനങ്ങൾ: ഭൂമിയുടെ അന്തർഭാഗത്ത് വ്യത്യസ്ത തീവ്രതയിൽ പ്രവർത്തിക്കുന്ന പ്രക്രിയകളാണിവ. കാരണമായ ബലങ്ങൾ: ആദിമ താപം, ഭൂമിയുടെ ഭ്രമണം... b. ബാഹ്യജന്യ ചലനങ്ങൾ: ഭൗമാപരിതലത്തിൽ വ്യത്യസ്ത തീവ്രതയിൽ പ്രവർത്തിക്കുന്ന പ്രക്രിയകളാണിവ. കാരണമായ ബലങ്ങൾ: ഭൂപ്രദേശങ്ങളുടെ ചരിവ്, ഭൂഗുരുത്വാകർഷണം
- അന്തർജന്യ ചലനങ്ങൾ എത്ര തരം? ഏതെല്ലാം? രണ്ട് തരം a. മന്ദചലനങ്ങൾ - ഭൂഖണ്ഡ രൂപീകരണ പ്രക്രിയകൾ, പർവ്വത രൂപീകരണ പ്രക്രിയകൾ b. ദ്രുതചലനങ്ങൾ - ഭൂകമ്പങ്ങൾ, അഗ്നിപർവ്വത പ്രവർത്തനങ്ങൾ.
- അഗ്നിപർവ്വത സ്ഫോടനങ്ങൾ മൂലമുള്ള ദുരന്തങ്ങൾ എങ്ങനെ ലഘൂകരിക്കാൻ ആകും? b. ശാസ്ത്രീയമായ രീതികളും മുൻകരുതലുകളും ആഘാതത്തിന്റെ തീവ്രത കുറയ്ക്കും. c. ഈ പ്രദേശങ്ങളിൽ വീട് നിർമ്മാണം, വിനോദസഞ്ചാരം എന്നിവ ഒഴിവാക്കുക d. പ്രതിരോധിക്കാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുക.
- അഗ്നിപർവ്വത പ്രവർത്തനങ്ങൾ മനുഷ്യന് എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നു? a. ഭൗമതാപാർജ്ജം വൈദ്യുതാർജ്ജമാക്കി മാറ്റി വിനിയോഗിക്കുന്നു. b. പല ധാതുക്കളും ഭൗമാപരിതലത്തിൽ എത്തിച്ചേരുന്നു. c. വിനോദസഞ്ചാരികളെ ആകർഷിക്കുന്നു d. ഇവിടുത്തെ ചാരം, ലാവ, മണ്ണ് എന്നിവ ഏറെ ഫലപുഷ്ടിയുള്ളതാണ്.
- ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം? a. ഫലക ചലനം. b. അഗ്നിപർവ്വത സ്ഫോടനങ്ങൾ. c. ഖനികളുടെ മേൽക്കൂര ഇടിഞ്ഞു വീഴുന്നത്. d. വലിയ ജലസംഭരണികൾ
- സുനാമിയിൽ നിന്നും രക്ഷനടാൻ നമുക്ക് എന്തെല്ലാം ചെയ്യാനാകും.? a. സമുദ്രനിരപ്പ് പെട്ടന്ന് നിരവധി മീറ്ററുകൾ താഴുകയാണെങ്കിൽ അതൊരു സുനാമി മുന്നറിയിപ്പായി കരുതി ഉടൻ തന്നെ തീരം വിട്ട് വളരെ അകലെയുള്ള ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടി മാറുക. b. സുനാമിയിൽ പെട്ടുപോയാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിൽ പിടിമുറുക്കി രക്ഷപ്പെടാൻ ശ്രമിക്കുക. c. ഔദ്യോഗിക അറിയിപ്പുകൾ അനുസരിക്കുക, ശ്രദ്ധിക്കുക.
- വിവിധതരം അപക്ഷയ പ്രക്രിയകൾ ഏതെല്ലാം? a. ഭൗതിക അപക്ഷയം b. രാസിക അപക്ഷയം c. ജൈവിക അപക്ഷയം
- അപക്ഷയപ്രവർത്തനങ്ങൾ മനുഷ്യന് പ്രയോജനകരമായി മാറുന്നത് ഏതെല്ലാം വിധത്തിലാണ്? a. മണ്ണിന്റെ രൂപീകരണം b. ധാതുക്കൾ വേർതിരിക്കപ്പെടുന്നു. c. ധാതു സമ്പുഷ്ടീകരണം d. ഖനനത്തിന് സഹായിക്കുന്നു.
- ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങൾ ഏതെല്ലാം? a. പ്രദേശത്തെ ഭൂമിയുടെ ചരിവ് b. മണ്ണിന്റെ ആഴം c. ഘടന d. ഭൂവിനിയോഗം e. നീർച്ചാലുകളുടെ വിന്യാസം ഉരുൾപൊട്ടലിന്റെ പ്രേരകശക്തികൾ: a. അതിതീവ്രമായ മഴ b. ലഘു മേഘ വിസ്ഫോടനം c. ഭൂചലനം
- ഉരുൾപൊട്ടൽ എങ്ങനെ നേരിടാം?
- പ്രതിശീർഷ വരുമാനത്തിന്റെ പരിമിതികൾ എന്തെല്ലാം? a. ഇത് ശരാശരി വരുമാനം മാത്രമാണ് b. സാമ്പത്തിക വിതരണം, അസമത്വം കാണിക്കുന്നില്ല c. ദേശീയ വരുമാനം കണക്കാക്കുന്ന പരിമിതികൾ ഇതിനെയും ബാധിക്കുന്നു. d. ജീവിത ഗുണനിലവാര ഘടകങ്ങൾ ഉൾപ്പെടുന്നില്ല
- നവ കേരള മിഷൻ വ്യക്തമാക്കുക: a. സമഗ്രവികസന കാഴ്ചപ്പാടോടെ 2016 ൽ ആരംഭിച്ചു b. ആരോഗ്യ മേഖലയിൽ ആർദ്രം മിഷൻ c. സമ്പൂർണ്ണ പാർപ്പിടം ഉറപ്പാക്കുന്ന ലൈഫ് മിഷൻ d. പൊതു വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിടുന്ന വിദ്യാകിരണം e. ജലസംരക്ഷണ-മാലിന്യ സംസ്കരണം എന്നിവ ഉൾക്കൊള്ളുന്ന ഹരിത കേരള മിഷൻ
- സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം? വിവരിക്കുക. a. വളർച്ച b. ആധുനികവൽക്കരണം c. സ്വാശ്രയത്വം d. തുല്യനീതി
- വിവിധതരം ഡിസ്ഇൻവെസ്റ്റ്‌മെന്റ് ഏതെല്ലാം? a. മൊത്ത വില്പന b. ഓഹരി വില്പന c. മൂലധന വില്പന d. തന്ത്രപര വില്പന
- സാമ്പത്തിക വളർച്ചയുടെ ചാലക ശക്തികൾ ഏതെല്ലാം? a. കണ്ടുപിടുത്തങ്ങൾ b. യന്ത്രവൽക്കരണം c. സാങ്കേതികവിദ്യയുടെ വ്യാപനം d. ആധുനീകരണം
- വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കായി കേരളം സ്വീകരിച്ചിരിക്കുന്ന നടപടികൾ വിവരിക്കുക? a. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള b. കെ-ഡിസ്ക് (K-DISC) c. കേരള സ്റ്റാർട്ടപ്പ് മിഷൻ
- ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വിഭവങ്ങളെ എത്രയായി തിരിക്കാം? ഏതെല്ലാം? നാലായി തിരിക്കാം a. വ്യക്തിഗത വിഭവങ്ങൾ b. സാമൂഹ്യ വിഭവങ്ങൾ c. ദേശീയ വിഭവങ്ങൾ d. അന്തർദേശീയ വിഭവങ്ങൾ
- പുനസ്ഥാപനശേഷിയുടെ അടിസ്ഥാനത്തിൽ വിഭവങ്ങളെ എത്രയായി തിരിക്കാം? വിവരിക്കുക. രണ്ടായി തിരിക്കാം
- പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഏതെല്ലാം? a. സൗരോർജ്ജം b. കാറ്റിൽനിന്നുള്ള ഊർജ്ജം c. ഭൗമ താപാർജ്ജം d. കാറ്റാടിയൂർജം e. ജൈവോർജം
S S L C EXAM 2026 SOCIAL SCIENCE SIMPLE D+ NOTE
What are the features of the Renaissance?
a. Humanism b. Growth of urban life c. Individual freedom d. Rational thinking e. Progress of trade
What are the specialties of Italian cities?
a. They were independent, wealthy, and energetic. b. Knowledge of banking and insurance c. Knowledge of bookkeeping d. There were extremely wealthy individuals.
What are the features of Renaissance painting?
a. Landscapes b. Use of oil paints c. Portraits d. Depiction of the human body
What were the contributions of science during the Renaissance period?
a. Telescope - Discovered by Galileo b. The center of the universe is the Sun - Copernicus c. There are differences in the motion of planets - Kepler d. Theory of Gravitation - Isaac Newton
Describe the Counter-Reformation:
a. Council of Trent (Jesuit Synod) b. Pope prohibited liberation documents. c. Published 'Index' d. Re-established the Inquisition Court
French Society - Estates:
a. First Estate - Priests
b. Second Estate - Nobles
c. Third Estate - Commoners
First Estate - Priests
Second Estate - Nobles
Third Estate - Commoners
Landowners, did not pay taxes, collected taxes from farmers
High position in administration, high position in the army, landowners, led a luxurious life, collected various taxes
Known as Commons. Lived in poverty. Had to pay all taxes, low social status
What are the causes of the French Revolution?
a. Autocracy of kings b. Socio-economic inequality c. Influence of thinkers d. Economic crisis
Describe the results of the French Revolution?
a. Feudalism collapsed b. Old laws disappeared c. Modern nationalism emerged. d. Democratic system of government
What were the reforms implemented through legislation by the National Assembly in France?
a. Abolished slavery b. Removed the powers of nobles c. Stopped the tax paid to the church d. Cancelled additional taxes.
Who were the thinkers who influenced the French Revolution?
a. Voltaire - Was a philosopher, historian, satirist, and humanitarian.
b. Rousseau - Was an educational thinker and political theorist. Argued that good laws create good citizens.
c. Montesquieu - Criticized the evils of the church and the autocracy of the state. Favored constitutional monarchy.
What were the reforms implemented by Napoleon in France?
a. Legal reforms - New legal code, invalidated feudal laws.
b. Concordat - Granted freedom of operation to the church and other religious sects
c. Educational reforms - Made education universal. Lycees - Established government schools. Started the University of France
d. Economic reforms - Established the Bank of France. Implemented unified currency.
e. Military reforms - Reorganized the army into battalions.
Main decisions of the Vienna Congress?
a. Restore monarchical rule in Europe prior to the French Revolution. b. Restore Bourbon monarchy in France
c. Recognize Britain's naval supremacy and Russia's supremacy in Eastern Europe.
d. Recognize Austria's supremacy in Central Europe.
What are the limitations of common sense knowledge?
a. Provides only partial knowledge b. Based on wrong models
What are the various factors causing problems for individuals?
a. Economic b. Administrative c. Environmental d. Geographical inequality
What are the features of the sociological imagination concept?
a. Enables self-reflection b. Develops critical thinking c. Develops empathy and tolerance
Find the causes of social problems through the common sense approach and the sociological imagination approach?
What are the consequences of colonization?
a. Europeans plundered the wealth of colonies b. Slave trade began c. Christianity was propagated in colonies.
Describe the causes of World War I?
a. Imperialist rivalry b. Extreme nationalism c. Formation of military alliances
Military Alliances:
a. Triple Alliance: Italy, Germany, Austria-Hungary
b. Triple Entente: England, Russia, France
Describe the causes of World War II?
a. Treaty of Versailles b. Failure of the League of Nations c. Formation of military alliances d. Policy of Appeasement
Military Alliances:
a. Axis Powers: Italy, Germany, Japan
b. Allied Powers: England, France, China
Describe the results of the Cold War?
a. Division occurred. b. Agriculture and industry collapsed c. European supremacy collapsed
What are the features of Totalitarianism?
a. Rejection of democracy b. Glorification of war c. Extreme nationalism
Describe the features of public opinion?
a. Reflects valid opinions. b. Creates consensus on an issue c. Changes according to circumstances and time. d. No specific territorial boundary is defined.
What are the agencies that shape public opinion? Describe.
a. Family b. Educational institutions c. Media d. Art and literature
What are the factors hindering public opinion formation? Describe.
a. Illiteracy b. Digital divide c. Poverty d. Corruption e. Regionalism
Early struggles participated in by Gandhiji in India and their general features
a. Champaran Indigo Farmer Struggle - To solve problems faced by indigo farmers - Issues resolved
b. Ahmedabad Textile Mill Strike - For wage increase - Received wage increase
c. Kheda Farmer Struggle - Struggle conducted for tax relief - Government agreed to provide tax relief.
Describe the methods or features of the Non-Cooperation Movement?
a. Resign from government jobs b. Boycott courts. c. Boycott foreign goods d. Boycott British educational institutions e. Use indigenous goods
Why did the global economic depression of 1929 become a milestone in the freedom struggle?
a. Congress demanded complete independence for the first time.
b. Entrusted Gandhiji with starting mass struggle
c. Adopted the tricolor flag.
Describe the role played by Subhas Chandra Bose / INA in the Indian freedom struggle?
a. Formed the Forward Bloc party. b. Took over the leadership of INA.
c. Reorganized INA and marched towards India. d. Women's wing of INA - Jhansi Rani Regiment
What were the major challenges faced by Independent India?
a. Rehabilitation of refugees b. Integration of princely states c. Reorganization of states d. Strengthening the economy
Describe the subject of integration of princely states into the Indian Union?
a. Leadership provided by Sardar Vallabhbhai Patel and V.P. Menon together. b. Prepared White Paper
c. Persuaded princely states to sign the Instrument of Accession.
d. Some princely states disagreed.
e. Integrated them into the Indian Union through reconciliation talks and military actions.
Describe the economic policies adopted by Independent India?
a. Formed Planning Commission b. Adopted mixed economy system c. Started Five-Year Plans d. Constructed dams.
Describe the Science and Technology policies of Independent India?
a. Jawaharlal Nehru provided encouragement b. Started scientific institutions. c. IIT d. NIV e. IIM f. BARC
Describe India's space policies?
a. ISRO, VSSC. b. Aryabhata launch mission. c. Chandrayaan 1, 2, 3 d. Mangalyaan mission
What are the basic principles of India's foreign policy?
a. Peaceful coexistence b. Non-aligned policy c. Panchsheel principles d. Opposes colonialism
What are the factors that paved the way for making education popular and universal in Kerala?
a. Land reform b. Social reform c. Equality movement. d. Library movement e. Expansion of printing
What are the results of policies adopted by Kerala in the health sector?
a. Low infant mortality rate b. Low maternal mortality rate c. High life expectancy d. Declining population growth rate
What are the three agreements implemented for the integration of princely states?
a. Standstill Agreement b. Instrument of Accession c. Merger Agreement
Causes leading to Internal Emergency?
a. June 25, 1975 b. Protests raised against the central government c. Dissolution of Gujarat government d. Economic crisis, food shortage, unemployment
What were the repercussions of the National Emergency in 1975?
a. Eliminated the federal system b. Centralized power in the central government c. Suspended fundamental rights d. Imposed economic controls
Describe the challenges facing Indian democracy?
a. Communalism b. Defection c. Corruption d. Criminalization of politics e. Center-State conflicts
Features of Indian social system / What are the components of the Indian social system?
a. Caste system b. Religion c. Language d. Tribal communities e. Rural-Urban societies
What were the main features of the caste system existing in India?
a. Social stratification b. Division of labor c. Social control and order d. Restrictions in marriage
What is the role of religions in the Indian social system?
a. Tool for social control b. Cultural unity c. Helps in social change
What is the role of languages in nurturing Indian culture and maintaining the social system?
a. Keeps cultural traditions alive b. Provides identity c. Fosters respect for unity
Describe the role played by tribal communities in protecting India's culture?
a. Traditional knowledge b. Art and culture c. Sustainable living
National Integration - Describe special features?
a. Fosters unity in diversity b. Fosters social unity c. Develops national identity. e. Strengthening democracy
SOCIAL SCIENCE-II
What are the processes of heat transfer in the atmosphere?
a. Conduction b. Convection c. Advection d. Radiation
What are the factors influencing heat distribution?
a. Latitudinal position b. Altitude c. Topography d. Ocean currents
What are the factors influencing atmospheric pressure?
a. Temperature b. Altitude c. Humidity
Planetary Winds -
a. Trade Winds - 30° to 0°
b. Westerlies - 30° to 60°
c. Polar Easterlies - 90° to 60°
Describe Global Pressure Belts.
a. Equatorial Low-Pressure Belt – Equatorial region
b. Subtropical High-Pressure Belt - 30° North, 30° South
c. Subpolar Low-Pressure Belt – 60° North, 60° South
d. Polar High-Pressure Belt - Polar regions
What are the forms of condensation?
a. Dew b. Frost c. Fog d. Clouds
Clouds are classified into four types. Describe.
a. Cirrus clouds - Like thin feathers
b. Stratus clouds - As thick layers
c. Cumulus clouds - Like cotton heaps
d. Nimbus clouds - Dark rain clouds
What are the different types of rainfall?
a. Orographic rainfall (Relief rain) b. Convectional rainfall - Four o'clock rain c. Cyclonic rainfall - Frontal rain
What are the major challenges faced by the Equatorial climatic region?
a. Forest cover is high. b. Lack of basic infrastructure c. Lack of transport facilities
What are the changes that occurred in the lives of Eskimos in the Tundra region?
a. Live in modern houses b. Use speed boats. c. Rear furry animals.
What are the objectives of consumer protection movements?
a. Protect consumer rights b. Prevent frauds c. Enact legislation
What are the consumer rights ensured by consumer protection laws?
a. Right to safety b. Right to choose c. Right to be informed
Tabulate various types of frauds and the institutions and methods to approach for redressal.
A. Educational Frauds: 1. Approach Consumer Court 2. File complaint with Police. 3. Contact Ministry of Education
B. Health Sector Frauds:
a. File complaint via Grievance Portal. b. Can file complaint via Health Safety App c. Can file Public Interest Litigation.
C. Foreign Job Frauds: 1. Can complain via Protectorate of Emigrants. 2. Can file case under IPC Section 420. 3. Can complain at Indian Embassy.
D. Online Frauds: 1. Can complain at Cyber Cell. 2. Report at CERT-IN portal. 3. Can complain via National Consumer Helpline.
E. Banking Sector Frauds: 1. Approach Branch Manager. 2. Approach RBI Ombudsman. 3. Banking Ombudsman Toll-free number 14448
What are the objectives of consumer education?
a. Protect consumer rights b. Ensure health safety c. Promote consumer justice
What are the general functions of money?
a. Medium of exchange b. Measure of value c. Store of value
What are the functions of the Reserve Bank?
a. Issue currency b. Banker's bank c. Government's bank
What are the 2 instruments used by the Reserve Bank to regulate loans?
Quantitative Instruments: a. Changing bank rates b. Changing reserve ratios c. Open market operations
Qualitative Instruments: a. Margin requirements b. Moral suasion
What are the different types of deposit accounts offered by commercial banks?
a. Savings Deposit: Offers low interest. b. Current Deposit: Does not offer interest.
c. Fixed Deposit: Offers higher interest than savings deposits.
d. Recurring Deposit: Receives higher interest rate than savings deposits.
Describe the various banking services provided by banks?
a. Credit Card b. Debit Card c. ATM d. Locker
What are the major payment transaction systems created in the banking sector as a result of technological facilities?
a. NEFT b. RTGS c. Core Banking d. UPI: Google Pay, Phone Pe
What are the lending institutions in India?
a. Formal lending institutions: Banks, Self-help groups b. Informal lending institutions: Friends, relatives
What are the objectives of bank nationalization?
a. Grow banking in rural areas b. Make loans available at low rates c. Fair distribution of loans
What are the objectives of Kudumbashree?
a. Reduce poverty b. Empower women c. Entrepreneurship d. Improve standard of living
How many types of earth movements are there? What are they?
Two types of earth movements
a. Endogenic movements: These are processes operating at varying intensities within the earth's interior. Forces responsible: Primordial heat, earth's rotation...
b. Exogenic movements: These are processes operating at varying intensities on the earth's surface. Forces responsible: Slope of landforms, gravity
How many types of endogenic movements are there? What are they?
Two types
a. Slow movements - Continent formation processes, mountain building processes
b. Sudden movements - Earthquakes, volcanic activities.
How can disasters caused by volcanic eruptions be mitigated?
b. Scientific methods and precautions will reduce the intensity of impact.
c. Avoid house construction and tourism in these areas
d. Construct buildings capable of resisting disasters.
In what ways do volcanic activities benefit humans?
a. Geothermal energy is converted to electricity and utilized. b. Many minerals reach the earth's surface.
c. Attracts tourists d. Ash, lava, and soil here are highly fertile.
What are the causes of earthquakes?
a. Plate movement. b. Volcanic eruptions. c. Collapse of mine roofs. d. Large reservoirs
What can we do to escape from a tsunami?
a. If the sea level drops suddenly by several meters, consider it a tsunami warning and immediately leave the coast and run to distant highlands.
b. If caught in a tsunami, try to hold onto any floating object in the water to escape.
c. Follow official announcements, pay attention.
What are the different types of weathering processes?
a. Physical weathering b. Chemical weathering c. Biological weathering
In what ways do weathering processes become beneficial to humans?
a. Soil formation b. Minerals are separated. c. Mineral enrichment d. Helps in mining.
What are the probable factors for landslides?
a. Slope of the land in the area b. Depth of soil c. Structure d. Land use e. Arrangement of streams
Triggering forces of landslides: a. Intense rainfall b. Cloudburst c. Earthquake
How to face a landslide?
What are the limitations of per capita income?
a. It is only average income b. Does not show economic distribution or inequality c. Limitations in calculating national income also affect this. d. Quality of life factors are not included
Clarify Navakerala Mission:
a. Started in 2016 with a holistic development perspective
b. Aardram Mission in health sector
c. LIFE Mission ensuring complete housing
d. Vidyakiranam aiming at public education progress
e. Haritha Kerala Mission encompassing water conservation and waste management
What are the objectives of economic planning? Describe.
a. Growth b. Modernization c. Self-reliance d. Equity
What are the different types of disinvestment?
a. Outright sale b. Share sale c. Capital sale d. Strategic sale
What are the driving forces of economic growth?
a. Inventions b. Mechanization c. Spread of technology d. Modernization
Describe the measures taken by Kerala for the growth of a knowledge-based economy?
a. Digital University Kerala b. K-DISC c. Kerala Startup Mission
Based on ownership, how many categories can resources be divided into? What are they?
Can be divided into four
a. Individual resources b. Community resources c. National resources d. International resources
Based on renewability, how many categories can resources be divided into? Describe.
Can be divided into two
What are non-conventional energy sources?
a. Solar energy b. Wind energy c. Geothermal energy d. Tidal energy e. Bio-energy



.gif)